ആളുകൾ ഉറക്കമായാൽ!
കേരളം പഴയ കേരളമേ അല്ല. ദൈവത്തിന്റെ സ്വന്തം നാടാണെന്നത് പരസ്യവാചകം മാത്രമായിരിക്കുന്നു!
കുട്ടികളിൽ നിന്നു പോലും കൊടും ക്രൂരത പൊട്ടിപ്പുറപ്പെടുന്നു. കോടിക്കണക്കിനു രൂപയുടെ ലഹരി വസ്തുക്കൾ
വിറ്റഴിക്കപ്പെടുന്ന ഇടമായി മാറിയിരിക്കുന്നു കേരളം. എം ഡി എം എ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ
ഉപയോഗിച്ചവരിൽ 90% വും 19 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന റിപ്പോർട്ട് ഹൃദയഭേദകമാണ്. മനുഷ്യനെ
സർവ്വവിധത്തി ലും നശിപ്പിക്കുന്ന മദ്യം, മയക്കുമരുന്ന്, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം
മനുഷ്യ മഹത്വമൊക്കെയും തകർത്തു തരിപ്പണമാക്കും. അണുബോംബിനെക്കാൾ വിനാശം വിതക്കുന്ന ഇവ
മനുഷ്യനെ സമൂലനാശത്തിലെത്തിക്കും. മയക്കുമരുന്നിനും ലഹരിക്കുമടിമപ്പെട്ട് അബോ ധാവസ്ഥയിൽ
അർദ്ധപ്രാണരായി ജീവിക്കുന്ന വരെ കാണുമ്പോൾ പൂർണ്ണമായി ജീവിക്കുന്ന മനുഷ്യനാണ് ദൈവത്തിൻ്റെ മഹത്വം'
എന്ന വി. ഇരണേവൂസിന്റെ ചിന്ത വല്ലാത്തൊരു വിങ്ങലായി ഹൃദയത്തിൽ നിറയുന്നു.
'ദൈവത്തിന്റെ ഛായയിലും സാദൃശ്യ ത്തിലും സൃഷ്ടിക്കപ്പെടുകയും' (ഉല 1.26) പുത്രസ്വീകാര്യത്തിന്റെ
ആത്മാവിനാൽ നയി ക്കപ്പെടുകയും ചെയ്യേണ്ട മനുഷ്യൻ്റെ മഹത്വവും സ്വാതന്ത്ര്യവും തകർക്കുന്ന
ഇതുപോലെയുള്ള 'അടിമത്തത്തിൻ്റെ ആത്മാവ് (റോമ 8.15) കടന്നുകൂടിയതെങ്ങനെയെന്ന് കളകളുടെ
ഉപമ വ്യക്തമാക്കുന്നു (മത്താ 13. 24-30). വിതച്ചത് നല്ല വിത്താണെങ്കിലും അതിനിടയിൽ കളകൾ
വളർന്നരതങ്ങനെയെ അതിന് ഈശോ തന്ന തന്മാ ഇത്തരം ഏറെ ശ്രദ്ധേയമാണ്. ആളുകൾ ഉറക്കമായപ്പോൾ
അവന്റെ ശത്രു വന്ന്, ഗോതമ്പിനിടയിൽ കള വിതച്ചിട്ടു കടത്തുകളത്തെ (മന്നതാ 11.25). ആളുകൾ ഉറക്കമായാലുണ്ടാകാവുന്ന
ദ്യാന്തങ്ങളെക്കുറി ചുള്ള ഈശോയുടെ മുന്നറിയിച്ച് ഗൗരവപൂർവ്വം സ്വീകരിക്കാം.
ഈശോയോടൊപ്പം ഉണർന്നിരി ക്കാനുള്ള ആഹ്വാനം ആവർത്തിച്ച് ലഭിച്ചിട്ടും അത് അവഗണിച്ച് അവശതയിലമർന്നുറങ്ങിയ
ശിഷ്യതാരുടെ ദുരന്തം ( 26,38-46) ഇന്ന് നമ്മിലും തുടരുന്നുവോ? ലഹരി മാഫിയകളും അവരുടെ കൂട്ടാളികളും ഇന്ന്
ദൈവത്തിന്റെ മക്കളെ ഒറ്റികൊടുക്കുകയും തള്ളി പറയുകയും അവഹേളിക്കുകയും പീഡിപ്പിക്കുകയും (കൂരിക്കുകയും
ചെയ്യുന്നു. യൂദാസും പത്രോസും കയ്യഫാസ്യം അന്നാസും ഫരിസേയ പ്രമാണിമാരും പുരോഹിത പ്രമുഖ താരും പടയാളികളും
വെറാബാസും ജനക്കൂട്ടവും ചീലാത്തോസും ഹേറോദോസും നമ്മിലൂടെയും അരങ്ങ് തകർക്കുമ്പോൾ ഈശോയുടെ ഇന്നിന്റെ
ചതിപ്പുകളായ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ ലഹരിവസ്തുക്കളുടെയും മറ്റും ഇരകളായി പിച്ചി ചിന്തപ്പെടുകയും നിശേഷം
നശിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകപോലും ചെയ്യുന്നു. ഇനിയും ഉറങ്ങി വിശ്രമിക്കരുതെ ആത്മാവും ശരിരവും ഉണരട്ടെ
ഉണർന്നിരുന്ന് പ്രാർത്ഥിക്കാം.. ഒപ്പം പ്രവർത്തി ക്കാം. (മത്താ 26, 41)
ഗവൺമൊന്നും പോലീസും ഭരണ സംവിധാന ങ്ങളും സഭയും അതിന്റെ വിശ്വാസ പരിശീലന മുൾപ്പെടെയുള്ള എല്ലാ
ശുശ്രൂഷകളും ഉണരേണ്ട സമയമാണിത്. വൈദികർക്കും സമർപ്പിതർക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും
അധികാരികൾക്കും സഹപാഠികൾക്കും സുഹൃത ക്കൾക്കും ഒപ്പം എല്ലാ നേത്യത്വവും ഉണർന്ന് ഒന്നിച്ച് ചോരാടാനുള്ള
കാഹളധ്യനിയാണ് ഈ നാളുകളിൽ നമ്മുടെ നാട്ടിലെ ദുരന്ത വാർത്ത കൾ മുഴക്കുന്നത്.
വി. പത്രോസ്യം വിശ്വാസികളെ ഉപദേശി ക്കുന്നത് ഇതു തന്നെയല്ലേ: 'നിങ്ങൾ സമചി അതയോടെ ഉണർന്നിരിക്കുവിൻ
നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംപത്തൊല ആരെ വിഴുങ്ങണമെസ് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു"
(1പത്രോ 5,7-8) ശത്രുവിനെ ചഴിക്കുന്നതിനെക്കാൾ സദാ ജാഗരൂകരായി (ലൂക്കാ 21.32-35) ഉണർന്നിരിക്കുകയാണ്
അത്യാവശ്യം ശത്രുക്കൾ വിശ്രമാഹിതനായി അദ്ധ്യാനിക്കുമ്പോൾ നാം ആലസ്യത്തിലാണെന്ന സത്യം അംഗീകരിക്കുകയും
അനുതപിക്കുകയും ഉണർന്ന് പോരാടുകയും വേണം.
നമ്മുടെ സൂക്ഷത്തിനും പരിചര ണത്തിനും ദൈവം ഏല്പിച്ചിട്ടുള്ളവ രെക്കുറിച്ച് ജാഗ്രതയില്ലാതെ നാം വിശ്രമിച്ചാൽ
കള്ളന്മാർ കടന്നു വന്ന് നമ്മുടെ കുടുംബങ്ങളെയും തലമുറയെ തന്നെയും കവർച്ച ചെയ്യും. വിശ്വസ്തരും വിവേകികളുമായ്
വർത്തിക്കാം (മത്താ 24,43-51). കാവൽക്കാരാകാൻ ദൈവത്താൽ വിളിക്കപ്പെടുകയും നിയോഗിക്കപ്പെടുകയും
ചെയ്തിരിക്കുന്നവരായ നാം ദുഷ്ടനെ താക്കീത് ചെയ്തില്ലെങ്കിൽ ഉണ്ടാ കാവുന്ന ശിക്ഷയെക്കുറിച്ചുള്ള എസെക്കിയേൽ
പ്രവാചകന്റെ മുന്നറിയിപ്പ് മറക്കാതിരിക്കാം ( 3,17-19).
'കാലത്തിന്റെ പ്രത്യേകത അറി ഞ്ഞുകൊണ്ട് പ്രവർത്തിക്കണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂർ തന്നെയാണിത്
(റോമ 13, 11). 'സാത്താന്റെ കുടില തന്ത്രങ്ങളെ എതിർത്തു നിൽക്കാൻ ദൈവ ത്തിന്റെ എല്ലാ ആയുധകളും ധരിക്കാം'
(എഫേ 6,10).
കത്തോലിക്ക കരിസ്‌മാറ്റിക് നവീകരണാനു ഭവത്തിലൂടെ പരിശുദ്ധാത്മാവിൽ നിറഞ്ഞവർ മദ്യത്തിനും മയക്കുമരുന്നിനും
മറ്റു ലഹരി വസ്തു ക്കൾക്കും അടിമപ്പെട്ടവരെ വിമോചിപ്പിക്കുന്നത് പ്രേഷിത പ്രവർത്തനമായി തിരിച്ചറിഞ്ഞ് ഇറങ്ങി
തിരിക്കണം. ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളിൽ മുൻ നിരയിൽ നിന്ന് പോരാടണം. 'സുവിശേഷം പ്രസം ഗിക്കാനുള്ള
ദൗത്യത്തിനൊപ്പം പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരവും' (മർക്കോ 3,14-15) നൽകപ്പെട്ടിട്ടുണ്ട്.
സെൻ്റ് ജോർജ്ജിനെ അനുസ്മരിക്കുന്ന ഏപ്രിൽ മാസമാണല്ലോ ഇത്. മനുഷ്യനെ വിഴുങ്ങുന്ന മദ്യം, മയക്കുമരുന്ന്,
മറ്റു ലഹരി വസ്തുക്കൾ തുടങ്ങിയ ആധുനിക സർപ്പത്തിന്റെ തല തകർക്കാൻ (ഉല്പ 3, 15) സെന്റ് ജോർജിനെ
പോലെയുള്ളവർ നമ്മിലൂടെ പ്രത്യക്ഷ പ്പെട്ട് പോരാടണം.
കെ.സി.എസ്.സി. നല്‌കിയ ആഹ്വാനം ഉൾക്കൊണ്ട് ഇരുപത്തിനാല് സോണുകളും നേതൃത്വമെടുത്ത് 2025 മാർച്ച് 14
ന് നടത്തിയ ലഹരിക്കെതിരെയുള്ള പോരാട്ടം പരിഹാര പ്രാ ർത്ഥനായജ്ഞങ്ങളിലൂടെയും ബോധവത്കരണ
പ്രക്രീയകളിലൂടെയും ഏറെ ശ്രദ്ധേയമായി. പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. കൂടുതൽ
തീക്ഷ്‌ണതയോടെ ഈ പ്രവർത്ത നങ്ങൾ തുടരാം. കെ.സി.ബി. സി. യുടെ ലഹരി വിരുദ്ധ പ്രസ്ഥാനത്തിനൊപ്പവും
അണിചേരാം. മനുഷ്യനെ നശിപ്പിക്കുന്ന എല്ലാവിധ ലഹരിക്കുമെ തിരുനില്ക്കാൻ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ
പൂരിതരാകാം. ഉത്ഥിതനോടൊപ്പം പ്രത്യാശയും പ്രകാശവും പരത്താം. ഈസ്റ്റർ ആശംസകളോടെ, താമരവെളിയച്ചൻ